സിഎംഎസ് കോളജ് റിട്ട. ഉദ്യോഗസ്ഥൻ പുതുപ്പള്ളി അഞ്ചേരിൽതാഴത്തേൽ കൃപാവില്ലായിൽ കെ.എ.ഉതുപ്പ്

പുതുപ്പള്ളി അഞ്ചേരിൽ
താഴത്തേൽ കൃപാവില്ലായിൽ സിഎംഎസ് കോളജ് റിട്ട. ഉദ്യോഗസ്ഥൻ കെ.എ.ഉതുപ്പ് (79) നിര്യാതനായി. ഭൗതിക ശരീരം നാളെ ജൂൺ അഞ്ച് വെള്ളിയാഴ്ച രാവിലെ 8:00 ന് പുതുപ്പള്ളി കുട്ടൻചിറ പടിയിലുള്ള വസതിയിൽ കൊണ്ടുവരുന്നതും
11.00 മണിക്ക് വീട്ടിലെ ശിശ്രൂഷകൾ ആരംഭിക്കുന്നതും ഉച്ചയ്ക്ക് ശേഷം ഒന്നിന്
മാങ്ങാനത്തുള്ള ചിലമ്പ്രക്കുന്ന് സ്മശാനത്തിൽ സംസ്കാരം നടത്തുന്നതും ആണ്

Advertisements

Hot Topics

Related Articles