നാട്ടകം സിമന്റ് കവല അക്ഷരാ ഡെക്കറേഷൻസ് ഉടമ കുഴിക്കട്ടുമറ്റം പൊന്നപ്പൻ (75) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ കനകമ്മ. മക്കൾ : അമ്പിളി (ഓസ്ട്രേലിയ ), ആശ, അനീഷ്. മരുമക്കൾ: അനിൽ (ഓസ്ട്രേലിയ ), സന്ദീപ് (പാലക്കാട് ), ശാലിനി (ചിങ്ങവനം ).
Advertisements


