താഴത്തങ്ങാടി കൊച്ചുചിറയിൽ കെ.വി ബേബി

താഴത്തങ്ങാടി കൊച്ചുചിറയിൽ കെ.വി ബേബി (69) നിര്യാതനായി. സംസ്‌കാരം ഇന്ന് ജൂൺ 26 വെള്ളിയാഴ്ച വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ. ഭാര്യ: പന്നികുത്തിയിൽ ഡെയ്‌സി ബേബി. മക്കൾ: സുനിൽ കെ.ബേബി, മനു കെ.ബേബി, ജോസ് കെ.ബേബി.

Advertisements

Hot Topics

Related Articles