അതിരമ്പുഴ തെള്ളകം നിരപ്പുകാലായിൽ കെ കെ നാരായണൻ

അതിരമ്പുഴ തെള്ളകം നിരപ്പുകാലായിൽ കെ കെ നാരായണൻ (88) നിര്യാതനായി. ഭാര്യ : കല്യാണി, മക്കൾ : മോഹനൻ, മനോജ്, മരുമക്കൾ : പരേതയായ ഉഷ മോഹനൻ, കാർത്തികേയൻ. സംസ്കാരം നാളെ ജുലൈ നാല് ശനിയാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles