ഫോട്ടോ: വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് ആലപ്പുഴ കലക്ടറേറ്റിലെത്തിയ വിദ്യാർഥികൾ ജില്ല കലക്ടർ ഷാജി വി. നായർക്ക് വൃക്ഷത്തൈ നൽകുന്നു
ബഷീർ കൃതികളുടെ കഥാപാത്ര വേഷമണിഞ്ഞ് കലക്ടറേറ്റിൽ കുരുന്നുകളെത്തി
ആലപ്പുഴ: വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി ബഷീർ കൃതികളുടെ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് ഇരുവുകാട് ടെംപിൾ ഓഫ് ഇംഗ്ലീഷ് സ്കൂളിലെ കുരുന്നുകൾ കഥാപാത്രങ്ങളായി ഒരുങ്ങിച്ചെന്ന് ആലപ്പുഴ കലക്ടേറ്റിലെത്തി ജില്ല കലക്ടർ ഷാജി.വി. നായർക്ക് ചാമ്പത്തൈ നൽകി. സുഹ്റയും മജീദും കേശവൻനായരും സാറാമ്മയും പാത്തുമ്മയും ആനവാരി രാമൻനായരും ഒക്കെ ഒന്നിച്ചാണ് കലക്ടറേറ്റിലെത്തിയത്. കഥാപാത്രങ്ങൾക്കൊപ്പം ജില്ല കലക്ടർ ഓഫീസ് അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ സൗമ്യരാജ്, അധ്യാപകരായ ഷഫീന ,ഫാത്തിമ, സുമയ്യ , ജിനി എന്നിവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube