കവിയൂർ കാഞ്ഞിരംകാലായിൽ ആനന്ദവല്ലി

തിരുവല്ല കവിയൂർ കാഞ്ഞിരംകാലായിൽ പി കെ രാജുവിന്റെ ഭാര്യ ആനന്ദവല്ലി (58) നിര്യാതയായി.
മക്കൾ : രാജി, രതി.
മരുമക്കൾ : ബിനു, ദീപേഷ്.
സംസ്കാരം നാളെ ജൂലൈ ഏഴ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ചെങ്ങന്നൂർ മുളക്കുഴ പള്ളിപ്പടിയിൽ ഉള്ള ഇളയ മകളുടെ വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles