ബഷീർ കൃതികളുടെ കഥാപാത്ര വേഷമണിഞ്ഞ് കലക്ടറേറ്റിൽ കുരുന്നുകളെത്തി

ഫോട്ടോ: വൈക്കം മുഹമ്മദ് ബഷീറിന്‍റെ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് ആലപ്പുഴ കലക്ടറേറ്റിലെത്തിയ വിദ്യാർഥികൾ ജില്ല കലക്ടർ ഷാജി വി. നായർക്ക്​ വൃക്ഷത്തൈ നൽകുന്നു

Advertisements

ബഷീർ കൃതികളുടെ കഥാപാത്ര വേഷമണിഞ്ഞ് കലക്ടറേറ്റിൽ കുരുന്നുകളെത്തി
ആലപ്പുഴ: വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിന്‍റെ ഭാഗമായി ബഷീർ കൃതികളുടെ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് ഇരുവുകാട് ടെംപിൾ ഓഫ് ഇംഗ്ലീഷ് സ്‌കൂളിലെ കുരുന്നുകൾ കഥാപാത്രങ്ങളായി ഒരുങ്ങിച്ചെന്ന് ആലപ്പുഴ കലക്​ടേറ്റിലെത്തി ജില്ല കലക്ടർ ഷാജി.വി. നായർക്ക് ചാമ്പത്തൈ നൽകി. സുഹ്റയും മജീദും കേശവൻനായരും സാറാമ്മയും പാത്തുമ്മയും ആനവാരി രാമൻനായരും ഒക്കെ ഒന്നിച്ചാണ് കലക്​ടറേറ്റിലെത്തിയത്. കഥാപാത്രങ്ങൾക്കൊപ്പം ജില്ല കലക്ടർ ഓഫീസ് അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. സ്‌കൂൾ അഡ്മിനിസ്ട്രേറ്റർ സൗമ്യരാജ്, അധ്യാപകരായ ഷഫീന ,ഫാത്തിമ, സുമയ്യ , ജിനി എന്നിവർ സംസാരിച്ചു.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആലപ്പുഴ: വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിന്‍റെ ഭാഗമായി ബഷീർ കൃതികളുടെ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് ഇരുവുകാട് ടെംപിൾ ഓഫ് ഇംഗ്ലീഷ് സ്‌കൂളിലെ കുരുന്നുകൾ കഥാപാത്രങ്ങളായി ഒരുങ്ങിച്ചെന്ന് ആലപ്പുഴ കലക്​ടേറ്റിലെത്തി ജില്ല കലക്ടർ ഷാജി.വി. നായർക്ക് ചാമ്പത്തൈ നൽകി. സുഹ്റയും മജീദും കേശവൻനായരും സാറാമ്മയും പാത്തുമ്മയും ആനവാരി രാമൻനായരും ഒക്കെ ഒന്നിച്ചാണ് കലക്​ടറേറ്റിലെത്തിയത്. കഥാപാത്രങ്ങൾക്കൊപ്പം ജില്ല കലക്ടർ ഓഫീസ് അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. സ്‌കൂൾ അഡ്മിനിസ്ട്രേറ്റർ സൗമ്യരാജ്, അധ്യാപകരായ ഷഫീന ,ഫാത്തിമ, സുമയ്യ , ജിനി എന്നിവർ സംസാരിച്ചു.

ഫോട്ടോ: വൈക്കം മുഹമ്മദ് ബഷീറിന്‍റെ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് ആലപ്പുഴ കലക്ടറേറ്റിലെത്തിയ വിദ്യാർഥികൾ ജില്ല കലക്ടർ ഷാജി വി. നായർക്ക്​ വൃക്ഷത്തൈ നൽകുന്നു

Hot Topics

Related Articles