മീനച്ചിലാർ മീനന്തറയാർ പുന സംയോജന പദ്ധതിയുടെ ഭാഗമായ നീറിക്കാട് തണലോരം ടൂറിസം പദ്ധതിയുടെ സെക്രട്ടറി റ്റി.വി മോഹൻ കുമാർ നിര്യാതനായി. സംസ്കാരം നാളെ ജൂലൈ ഏഴ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. ഭൗതിക ദേഹം നാളെ രാവിലെ ഒൻപത് മണിക്ക് നീറിക്കാട് വീട്ടിൽ കൊണ്ടുവരും.
Advertisements


