റിട്ട എസ് ഐ തിടനാട് പോലീസ് സ്റ്റേഷൻ മള്ളൂശ്ശേരി ഇടയാഞ്ഞലി വിജയൻ എം. ആർ (69) നിര്യാതനായി.
ഭാര്യ : ആലിസ് വിജയൻ
മക്കൾ : കുക്കുമോൾ വിജയ് ( ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി എസ് സി പുതുപ്പള്ളി)
ആദ്യ സന്ദീപ് (നഴ്സ്, ദുബായ് ),
അഭിജിത് വിജയൻ
മരുമക്കൾ : വിഷ്ണുപ്രസാദ് പുതുപ്പള്ളി, സന്ദീപ് കോന്നി സംസ്ക്കാരം : ഇന്ന് ജൂലൈ 11 ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് മുട്ടമ്പലം ശ്മശാനത്തിൽ
Advertisements


