മൂലേടം കുന്നംപള്ളി വലിയവീട്ടിൽ പറമ്പിൽ ശോശാമ്മ അന്ത്രയോസ് (87) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് ജൂലൈ 13 തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം, വൈകിട്ട് നാലിന് മൂലേടം സെൻ്റ്മേരിസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. ഭർത്താവ് : പരേതനായ വി. എം അന്ത്രയോസ്. മക്കൾ: സൂസി, കൊച്ചുമോൾ (നേഴ്സ്, കുവൈറ്റ് മിനിസ്ട്രി), പരേതനായ രാജു (ഹവിൽദാർ, ഇന്ത്യൻ മിലിട്ടറി), ബാബു. മരുമക്കൾ: കുഞ്ഞുമോൾ മാണി, പരേതനായ തങ്കച്ചൻ (തൈപ്പറമ്പിൽ), സജി (മൂലയിൽ)
Advertisements


