നാട്ടകം ലയൺസ് ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ നടത്തുന്ന നേത്രപരിശോധന ക്യാമ്പ് ഈ മാസം 26ന് 

നാട്ടകം :  ലയൺസ് ക്ലബ് കോട്ടയം നഗരസഭയിലെ 22,25,35,36 വാർഡുകൾ പൊൻകുന്നത്ത് കാവ് ദേവസ്വം എന്നിവ പൈക ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഹോസ്പിറ്റലുമായി ചേർന്ന് നടത്തുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് ഈ  മാസം 26ന് പൊൻകുന്നത്ത് കാവ് ഓഡിറ്റോറിയത്തിൽ നടക്കും.  രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 1:30 വരെ ആണ് ക്യാമ്പ്. ആവശ്യമായവർക്ക് സൗജന്യ തിമിര (ഫാക്കോ )ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നതാണ്.  വാർഡ് കൗൺസിലർ സനൽ തമ്പി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

Advertisements

Hot Topics

Related Articles