കടനാട് കാരിശ്ശേരിൽ ഫ്രാൻസിസ് കുര്യാക്കോസ് (കുന്നേത്താഴെ, ഫ്രാഞ്ചി പാപ്പൻ – 79) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് ജൂലൈ 23 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിച്ച കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ സെലിൻ വെള്ളിയാമറ്റം ചിലമ്പിക്കുന്നേൽ കുടുംബാംഗം മക്കൾ: സിറിയക്, ടോജോ (ഊന്നുകൽ )പ്രിൻസ്, ആഞ്ചല, മേരി. മരുമക്കൾ: ടെസി പൊട്ടക്കൽ (മീങ്കുന്നം) ജിൻസി കോയിക്കകുടി (ഊന്നുകൽ ) ബീന
ആക്കാട്ടയിൽ (വാഴൂർ ഡോണി മുണ്ടത്താനത്ത് (ഉള്ളനാട് )
Advertisements


