വല്യാട് കിഴക്കേ മാലിയിൽ നളിനാക്ഷി (74) നിര്യാതയായി. പരേത വാദ്ധ്യാൻ മേക്കരി കൊച്ചു വീട്ടിൽ കുടുംബാംഗം. സംസ്ക്കാരം നാളെ ജൂലൈ 29 ബുധനാഴ്ച രാവിലെ 10 മണിക്ക് വല്യാട് 34 ാം നമ്പർ എസ് എൻ ഡി പി ശാഖാ ശ്മശാനത്തിൽ. ഭർത്താവ് : കരുണാകരൻ. മക്കൾ : രജനി, രഞ്ജിനി, രഞ്ജിത, രജിത . മരുമക്കൾ : അനിയൻ കുഞ്ഞ് (ന്യൂഡൽഹി), മോഹനൻ (പാമ്പാടി), സലിമോൻ (വല്യാട് ) , മജീഷ് (കാവാലം) .
Advertisements


