പ്ലാക്കാട്ട് കൊടുങ്ങൂർ വാസന്തി ബാബു (64)

പ്ലാക്കാട്ട് കൊടുങ്ങൂർ വാസന്തി ബാബു (64) നിര്യാതയായി.ബാബു പ്ലാക്കാട്ടിന്റെ ഭാര്യയും അയർക്കുന്നം വേലാമറ്റ് കുടുംബാംഗവുമായിരുന്നു.സംസ്കാര ശുശ്രൂഷ ഇന്ന് ഉച്ചയ്ക്ക് 3:00 മണിക്ക് വസതിയിൽ നടക്കും

Advertisements

Hot Topics

Related Articles