രാജ്യത്ത് വീണ്ടും കോവിഡ് കേസുകളില്‍ വർധന ; ചികിത്സയിലുള്ളവർ 40,370 ആയി

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. ഇന്നലെ എണ്ണായിരത്തിലേറെപ്പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചു.പത്തു മരണം കൂടി കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.

Advertisements

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 8329 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളവരുടെ എണ്ണം 40,370 ആയി. 5,24,757 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആക്ടിവ് കേസുകളില്‍ ഇന്നലെ മാത്രമുണ്ടായ വര്‍ധന 4,103. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 2.41 ശതമാനം

Hot Topics

Related Articles