അഡ്വ. എൻ രാജീവ്‌ ചൈൽഡ് വെൽഫെയർ കമ്മിറ്റി പത്തനംതിട്ട ജില്ല ചെയർമാൻ

തിരുവല്ല : ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി ഡബ്ള്യു സി ) പത്തനംതിട്ട ജില്ല ചെയർമാനായി
അഡ്വ. എൻ രാജീവ്‌ നെ തിരഞ്ഞെടുത്തു. രാജ്യത്ത് ആദ്യമായി പൊതുഭരണ അവാർഡ് ഒരു പഞ്ചായത്തിന് ലഭിക്കുന്നത് ഇദ്ദേഹം ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്നപ്പോൾ ആണ്. ജില്ലാ പ്ലാനിങ് കമ്മിറ്റിയിൽ സർക്കാർ പ്രതിനിധി ആയി ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനും നേതൃത്വം നൽകിയിട്ടുണ്ട്. തിരുവല്ല ബാർ അസോസിയേഷൻ അംഗവും, സിപിഐ എം ഇരവിപേരൂർ ഏരിയാ കമ്മിറ്റി അംഗവുമാണ്.

Advertisements

Hot Topics

Related Articles