പുതുതായി വലിച്ച 11കെവി ലൈനിൽ വൈദ്യുതി പ്രവഹിക്കും; ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാവുങ്കൽ എസ്എൻഡിപി മുതൽ കാരുവള്ളിപ്പാറ വരെയും, നന്നൂർ പോസ്റ്റ് ഓഫീസ് മുതൽ പുത്തൻകാവുമല വരെയും വലിച്ചിട്ടുള്ള 11kV ലൈനിൽ ജൂൺ 28 ചൊവ്വ മുതൽ ഏതു സമയത്തും വൈദ്യുതി പ്രവഹിക്കുന്നതാണ്. പ്രസ്തുത ലൈനിലോ അനുബന്ധ ഉപകരണങ്ങളിലോ സമ്പർക്കം ഉണ്ടാകാതെ ശ്രദ്ധിക്കണം എന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിക്കുന്നു

Advertisements

Hot Topics

Related Articles