സെപ്റ്റിക്ക് ടാങ്കിൽ വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു; മരിച്ചത് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ

തൃശൂർ: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ടാങ്കിലിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളി ടാങ്കിൽ വീണ് മരിച്ചു. തൃശൂർ തിരൂരിലാണ് ഇതരസംസ്ഥാന തൊഴിലാളികൾ സെപ്റ്റിക് ടാങ്കിൽ വീണ് മരിച്ചത്. ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയാതായിരുന്നു. ഫയർഫോഴ്സ് മൃതദേഹങ്ങൾ പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisements

Hot Topics

Related Articles