യുവജന സാഗരമായി കോട്ടയം നഗരം ; ഡി വൈ എഫ് ഐ ഫ്രീഡം സ്ട്രീറ്റ് ഉടൻ ആരംഭിക്കും

കോട്ടയം : ഡി.വൈ.എഫ്.ഐ പ്രവർത്തകരാൽ യുവജന സാഗരമായി കോട്ടയം നഗരം. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റിൽ പങ്കെടുക്കുവാൻ ആയിരങ്ങളാണ് കോട്ടയം നഗരത്തിൽ തടിച്ചു കൂടിയത്.

Advertisements

നാഗമ്പടം പോപ്പ് മൈതാനത്ത് നിന്നും ആരംഭിക്കുന്ന പ്രകടനം കോട്ടയം നഗരത്തിൽ സമാപിക്കും ശേഷം ചേരുന്ന യോഗം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി എൻ വാസവൻ , വൈക്കം വിശ്വൻ , എ വി റസൽ , കെ അനിൽ കുമാർ , ബി മഹേഷ് ചന്ദ്രൻ , ബി സുരേഷ് കുമാർ എന്നിവർ സംസാരിക്കും.

Hot Topics

Related Articles