മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും. ബ്രഹ്മസ്വമഠം, ചക്രശാളനക്കടവ്, വെൺപാല, തൃക്കേൽ , പനച്ചമൂട്ടിൽ കടവ്, പെരിങ്ങര പി എം വി, മുട്ടുച്ചിറ, പോത്തിരിക്കൽപടി, പാട്ടത്തിച്ചിറ, കാവുംഭാഗം, പത്തനാട്ടിൽചിറ എന്നീ സെക്ഷൻ പരിധിയിൽ സെപ്റ്റംബർ 14 ബുധൻ 9 മണി മുതൽ 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles