നാട്ടകം മുളങ്കുഴ അമ്പാടി (തൈപ്പറമ്പിൽ ) വീട്ടിൽ ടി.എസ് ഗോപിനാഥ്

നാട്ടകം: മുളങ്കുഴ അമ്പാടി (തൈപ്പറമ്പിൽ ) വീട്ടിൽ ടി.എസ് ഗോപിനാഥ് (76) ഇന്ന് ഉച്ചക്ക് 1.45 ന് നിര്യാതനായി. സംസ്‌കാരം സെപ്റ്റംബർ 16 വെള്ളിയാഴ്ച വൈകിട്ട് മൂന്നിന വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles