കോട്ടയം മെഡിക്കൽ കോളേജിന് സമീപം മെഡിക്കൽ സ്റ്റോറിൽ ജോലി ഒഴിവ്

കോട്ടയം : മെഡിക്കൽ സ്റ്റോറിലേക്ക് സെയിൽസ് ഗേൾ /മാൻമാരെ ഉടൻ ആവശ്യമുണ്ട്. കോട്ടയം മെഡിക്കൽ കോളേജിന് സമീപം പുതിയതായി ആരംഭിക്കുന്ന മെഡിക്കൽ സ്റ്റോറിലേക്ക് പരിചയ സമ്പന്നരായ 4 സെയിൽസ് ഗേൾ/മാൻമാരെ ഉടൻ ആവശ്യമുണ്ട്.
താൽപര്യമുള്ളവർ ബന്ധപ്പെടുക:
9605045600, 9447775931

Advertisements

Hot Topics

Related Articles