കോട്ടത്തറ ഗവ ട്രൈബല്‍ ആശുപത്രിയില്‍ സൗഖ്യം പദ്ധതി മുഖേന മരുന്ന് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു.
Advertisements
ഡിസംബര്‍ 13 ന് ഉച്ചയ്ക്ക് 12 വരെ ടെന്‍ഡര്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് തുറക്കും. ഫോണ്‍: 9446185321, 9446031336.