കുതിച്ചുയർന്ന് ഒയോ ബുക്കിംഗ്; ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ലെന്ന് കമ്പനിയും

ഇടിഞ്ഞു താണ ഒയോ ബുക്കിംഗ് ഇപ്പോഴിതാ ഞെട്ടിപ്പിക്കുകയാണ്. ബുക്കിംഗ് ചെയ്ത വിവരങ്ങൾ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് വാഹന പ്രേമികൾ. കനത്ത തിരിച്ചടിയാണ് കോവിഡ് മഹാമാരി ഒയോയ്ക്ക് വരുത്തിയിരുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ട്രാവല്‍ ടെക് സ്ഥാപനമായ ഒയോയുടെ കടന്നു വരവ്.

Advertisements

അതേസമയം, ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ബിസിനസ് നഗരങ്ങളിലെ ബുക്കിംഗില്‍ 83 ശതമാനം വര്‍ദ്ധനവാണ് ഒയോ രേഖപ്പെടുത്തിയത്. കമ്പനിയുടെ തന്നെ ബിസിനസ് ട്രാവല്‍ ട്രെന്‍ഡ്സ് റിപ്പോര്‍ട്ട് 2022 അനുസരിച്ച് ഏറ്റവും കൂടുതല്‍ ബുക്ക് ചെയ്ത ബിസിനസ്സ് നഗരം ഡൽഹിയാണ്. ബുക്കിങ്ങിൽ നൂറ് ശതമാനം വളർച്ചയാണ് ഡൽഹിയെ വച്ച് താരതമ്യം ചെയ്യുമ്പോ ഹൈദരാബാദ് രേഖപ്പെടുത്തിയിരിക്കുന്നത്.

Hot Topics

Related Articles