മഴയിൽ മുങ്ങി മത്സരങ്ങൾ; സംസ്ഥാന സീനിയർ സോഫ്റ്റ് ബോൾ മത്സരങ്ങൾ മാറ്റിവെച്ചു

പത്തനംതിട്ട : 27 മത് സംസ്ഥാന സീനിയർ പുരുഷ/ വനിതാ സോഫ്റ്റ് ബോൾ മത്സരങ്ങൾ പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റി വെച്ചതായി ഓർ​ഗനൈസിം​ഗ് സെക്രട്ടറി സുമേഷ് മാത്യു , കൺവീനർ വിപിൻ ബാബു എന്നിവർ അറിയിച്ചു.

Advertisements

മാറ്റിവെയ്ക്കുന്ന മത്സരങ്ങൾ അനുകൂല കാലാവസ്ഥയുള്ള അടുത്തുളള ദിവസങ്ങളിൽ പത്തനംതിട്ടയിൽ വെച്ച് തന്നെ നടത്തും.

Hot Topics

Related Articles