പുത്തനങ്ങാടി ചിറയിൽപീടിക (ജോസ് വില്ലയിൽ ) റിട്ടയർഡ് ഡെപ്യൂട്ടി കളക്ടർ സി. ടി. ജോസഫ്

കാേട്ടയം : പുത്തനങ്ങാടി ചിറയിൽപീടിക (ജോസ് വില്ലയിൽ ) റിട്ടയർഡ് ഡെപ്യൂട്ടി കളക്ടർ സി. ടി. ജോസഫ് (കുട്ടപ്പൻ 88) നിര്യാതനായി.സംസ്കാര ശുശ്രുഷകൾ ഡിസംബർ 16 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിൽ  ആരംഭിച്ച് നാലിന് ചെങ്ങളം  സെന്റ് മേരിസ് സെഹിയോൻ ക്നാനായ പള്ളിയിൽ പരേതൻ കോട്ടയം ആർ ഡി ഓ, പുഞ്ച സ്പെഷ്യൽ ഓഫീസർ എന്നീ നിലകളിൽ  പ്രവർത്തിച്ചിട്ടുണ്ട് ക്നാനായ അസോസിയേഷൻ  അംഗം, ക്നാനായ സോഷ്യൽ ഫോറം  പ്രസിഡന്റ്‌, ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം  പ്രസിഡന്റ്‌, വൈസ്മെൻ ഡിസ്ട്രിക്ട് ഗവേർണർ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ തുരുത്തിക്കാട്  പഴയപീടികയിൽ  ലീലാമ്മ (റിട്ടയേർഡ് ഹെഡ്മിസ്ട്രെസ് ചെങ്ങളം ഗവ. ഹൈസ്കൂൾ ) മക്കൾ : ഷൈല ജോസഫ് (റിട്ട. കൃഷി  അഡിഷണൽ  ഡയറക്ടർ ), ബാബു ടോം ജോസഫ് (ഡയറക്ടർ  കോർട്ടാസ് ഇൻഡസ്ട്രിസ്, തിരുവനന്തപുരം ), പരേതനായ ബിജു ജോസഫ് (ബാഗ്ലൂർ ), ബീന  ജോസഫ് ( ആർക്കിടെക്ട്  ബാംഗ്ലൂർ ). മരുമക്കൾ : കവിയൂർ കല്ലുകുഴിയിൽ  പ്രൊഫ. ഡോ. എബ്രഹാം പുന്നൂസ്, നിലമ്പൂർ  മുണ്ടുകോട്ടക്കൽ നിഷ, സുജ (വൈസ് പ്രസിഡന്റ്‌ ടെലികോം  ബാംഗ്ലൂർ ,തെക്കും മുറിയിൽ ഭിലായ്),   മേപ്പാരത്തിൽ ജേക്കബ് ഏബ്രഹാം (എഞ്ചിനീയർ ബാംഗ്ലൂർ )

Advertisements

Hot Topics

Related Articles