തോമസ് എംഎല്‍എക്കെതിരെ ഡിസിസി ജനറല്‍ സെക്രട്ടറി

ആലപ്പുഴ:ജാതിഅധിക്ഷേപ ആരോപണത്തില്‍ തോമസ് കെ തോമസ് എംഎല്‍എക്കെതിരെ ആലപ്പുഴ ഡിസിസി ജനറല്‍സെക്രട്ടറി കെ ഗോപകുമാര്‍ രംഗത്ത്. സ്ത്രീയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചത് സമൂഹത്തിന് നല്‍കുന്ന തെറ്റായ പ്രവണതയാണ്.ഇത് തിരുത്താതെ മുന്നോട്ട് പോകുന്ന എംഎല്‍എ രാജിവെയ്ക്കണമെന്ന് ഡിസിസി ജനറല്‍സെക്രട്ടറി ആവശ്യപ്പട്ടു

Advertisements

Hot Topics

Related Articles