വാഴൂരിന് ഇനി ആഘോഷരാവുകൾ ; നക്ഷത്ര ജലോത്സവം 23 മുതൽ

വാഴൂർ : ഗ്രാമ പഞ്ചായത്ത് ഗ്രാമീണ ടൂറിസം പദ്ധതിയിലൂടെ കഴിഞ്ഞ വർഷത്തേ പോലെ ഈ വർഷവും നക്ഷത്ര ജലോത്സവം 23 മുതൽ 29 വരെ.
വാഴൂർ പഞ്ചായത്തിലെ പൊത്തൻ പ്ലാക്കൽ – ചെക്ക്ഡാമിൽ നടത്തുകയാണ്.

Advertisements

ഈ വർഷം വളരെ വിപുലമായ രീതിയിൽ കുട്ടവഞ്ചിയ്ക്ക് പുറമേ വളളം, സവാരി കയാക്കിംഗ് ചെറിയ വള്ളങ്ങളുടെ വളളം കളി ഇവയ്ക്ക് പുറമേ ഗാനമേള, നാടൻ പാട്ട് കരോൾ ഗാന മത്സരം കുച്ചിപ്പുടി ഭരതനാട്യം ഓടക്കുഴൽക്കച്ചേരി കോമിക് ഷോ ആകാശവിസ്മയം എന്നിങ്ങനെ വിപുലമായ പരിപാടികൾ ഉണ്ടാകും.

Hot Topics

Related Articles