വടവാതൂർ ഇളംപള്ളിയിൽ രാജപ്പന്റെ മകൻ ഉണ്ണികൃഷ്ണൻ

വടവാതൂർ : ഇളംപള്ളിയിൽ രാജപ്പന്റെ മകൻ ഉണ്ണികൃഷ്ണൻ ( 37 )നിര്യാതനായി. അമ്മ സുമ, ഭാര്യ സജിനി മണർകാട് , മകൻ യദു കൃഷ്ണൻ. സഹോദരങ്ങൾ . കണ്ണൻ, പ്രിയ ശവസംസ്കാരം നാളെ 11 30 ന് വീട്ടുവളപ്പിൽ

Advertisements

Hot Topics

Related Articles