കോട്ടയത്തിന്റെ നാവിന് ഇനി പാരമ്പര്യത്തിന്റെ രുചിപ്പെരുക്കം ! കോട്ടയത്തെ ആദ്യ നോർത്ത് ഇന്ത്യൻ റസ്റ്ററന്റ് ഇനി വിശാലമായ പുതിയ ബ്രാഞ്ചിലേയ്ക്ക്

കോട്ടയം : കോട്ടയത്തിന്റെ നാവിന് ഇനി പാരമ്പര്യത്തിന്റെ രുചിപ്പെരുക്കം… ! കോട്ടയത്തെ ആദ്യമായി നോർത്തിന്ത്യൻ രുചി പഠിപ്പിച്ച പഞ്ചാബ് റസ്റ്റ്റന്റ് പുതിയ വിശാലമായ ബ്രാഞ്ചിലേയ്ക്ക് മാറുകയാണ്. കോട്ടയത്തെ ബിരിയാണിയുടെ രുചി ശീലം പഠിപ്പിച്ച പഞ്ചാബി 1977 മുതൽ കോട്ടയത്തിന്റെ രുചി ശീലമാണ്. ഈ രുചിയുടെ ചേരുവയ്ക്കാണ് കോട്ടയത്ത് പുതിയ ഇടമൊരുങ്ങുന്നത്. 2023 ജനുവരി 23 തിങ്കളാഴ്ച കെ.കെ റോഡിൽ ചന്തക്ക വലയിൽ ശീമാട്ടിയ്ക്ക് എതിർ വശത്താണ് പഞ്ചാബി റസ്റ്ററന്റിന്റെ പുതിയ ശാഖ പ്രവർത്തനം ആരംഭിക്കുന്നത്. കൂടുതൽ പുതുമയും , വിശാലമായ പാർട്ടി ഹാളോടും കൂടിയാണ് പഞ്ചാബി റസ്റ്ററന്റ് ചന്തക്കവലയിൽ പ്രവർത്തനം ആരംഭിക്കുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.