കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 22 ഞായറാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 22 ഞായറാഴ്ച വൈദ്യുതി മുടങ്ങും. 

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മേവട പി എച്ച് സി ഭാഗത്തും കാവുംപടി പാലക്കുഴക്കുന്ന് ഭാഗത്തും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങു൦


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ  പരിധിയിൽ വരുന്ന ധന്യ രമ്യ , പോപ്പുലർ , കുളത്തുങ്കൽ ടവർ , അഭിനയ , ഹെഡ് പോസ്റ്റ് ഓഫീസ് എന്നീ  ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:00 മണി മുതൽ വൈകിട്ട് 04:00 വരെയും കൊശമറ്റം , വിജയാനന്ദ , ശാസ്തവട്ടം , എൻ എസ് എസ് ഹോസ്പിറ്റൽ  എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും .

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുതുപ്പള്ളി നമ്പർ വൺ ,പുതുപ്പള്ളി നമ്പർ ടു ,ഫെഡറൽ ബാങ്ക് ,ടെക്നിക്കൽ സ്കൂൾ ,അധ്യാപക സഹകരണ ബാങ്ക്, കണിയാംപറമ്പിൽ ബിൽഡിംഗ് ,എന്നീ ട്രാൻസ്ഫോമറുകൾ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles