ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ചേർപ്പുങ്കൽ സ്വദേശിയ്ക്ക് പരിക്ക്

പാലാ : ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ചേർപ്പുങ്കൽ സ്വദേശിയ്ക്ക് പരിക്ക്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ചേർപ്പുങ്കൽ സ്വദേശി ബെന്നി ജോസഫിന് (52) ആണ് പരിക്കേറ്റത്.ഇദ്ദേഹത്തെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12.30 യോടെ ചേർപ്പുങ്കലിന് സമീപമായിരുന്നു അപകടം.

Hot Topics

Related Articles