പാലാ : റോഡ് കുറുക കടക്കുന്നതിനിടെ കാർ ഇടിച്ചു പരിക്കേറ്റ വഴിയാത്രക്കാരൻ വാഴൂർ സ്വദേശി പി.ആർ. രവീന്ദ്രൻ നായരെ ( 84 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7.30 യോടെ വാഴുർ ഭാഗത്ത് വച്ചായിരുന്നു അപകടം.
Advertisements