കരിങ്കുന്നത്തുകാർക്ക് ഇനി എന്തിനും അച്ചായനുണ്ട് ! അച്ചായൻസ് ഗോൾഡ് നവീകരിച്ച ഷോറും കരിങ്കുന്നത്ത് മാർച്ച് ഒൻപതിന് അച്ചായൻസ് ഗോൾഡ് എം ഡി ടോണി വർക്കിച്ചൻ ഉദ്ഘാടനം ചെയ്യും : പരിപാടിയിൽ പങ്കെടുക്കുന്ന 15 ഭാഗ്യശാലികൾക്ക് 10000 രൂപ സമ്മാനം 

ഇടുക്കി : കരിങ്കുന്നത്തുകാർക്ക് ഇനി എന്തിനും അച്ചായനുണ്ട് ! കാരുണ്യത്തിൻ്റെ മനുഷ്യരൂപമായ ടോണി വർക്കിച്ചൻ നേതൃത്വം നൽകുന്ന  അച്ചായൻസ് ഗോൾഡിൻ്റെ നവീകരിച്ച ഷോറും കരിങ്കുന്നത്ത് മാർച്ച് ഒൻപത് മുതൽ പ്രവർത്തനം ആരംഭിക്കും. മാർച്ച് ഒൻപത് തിങ്കളാഴ്ച വൈകിട്ട് അഞ്ചിന്  അച്ചായൻസ് ഗോൾഡ് എം ഡി ടോണി വർക്കിച്ചൻ ഷോറും ഉദ്ഘാടനം ചെയ്യും. അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ ഭദ്രദീപ പ്രകാശനം നടത്തും.  പരിപാടിയിൽ പങ്കെടുക്കുന്നവരിൽ നിന്നും നറക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന   15 ഭാഗ്യശാലികൾക്ക് 10000 രൂപ സമ്മാനം ലഭിക്കും. ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഫ്ളവേഴ്സ് ടോപ്പ് സിങ്ങർ ഫെയിം ദേവനന്ദയുടെ മ്യൂസിക് ബാൻഡും അരങ്ങേറും. കരിങ്കുന്നം എസ് ബി ഐ യ്ക്ക് സമീപം ഉറുമ്പിൽ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഷോറൂമാണ് നവീകരിച്ചിരിക്കുന്നത്.

Advertisements

Hot Topics

Related Articles