ആലപ്ര തുകലുകുന്നേൽ ഗൗരി സോമൻ

ആലപ്ര : തുകലുകുന്നേൽ ഗൗരി സോമൻ (78) നിര്യാതയായി.
ഭർത്താവ് : പരേതനായ സോമൻ
സംസ്കാരം ഡിസംബർ രണ്ട് വെള്ളി 11.30 ന് വീട്ടുവളപ്പിൽ . മക്കൾ : സാവിത്രി, മുരളീധരൻ, സുശീല . മരുമക്കൾ : പ്രകാശ്, ഷൈനി, വേണുഗോപാൽ .

Hot Topics

Related Articles