എടത്വാപള്ളിയില്‍ ഇന്ന്

ആലപ്പുഴ : എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനപള്ളിയില്‍ രാവിലെ 4.45 ന് വിശുദ്ധ കുര്‍ബ്ബാന (തമിഴ്) – ഫാ. സൈമണ്‍, 6 ന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. ജയ്‌മോന്‍ മുളപ്പഞ്ചേരില്‍, 7.45 ന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – മോണ്‍. ജയിംസ് പാലയ്ക്കല്‍ (വികാരി ജനറാള്‍, ചങ്ങനാശ്ശേരി അതിരൂപതാ), 10 ന് വിശുദ്ധ കുര്‍ബ്ബാന (തമിഴ് സീറോ മലബാര്‍) – ഫാ. ടോജി പറമ്പില്‍പറമ്പില്‍. 2.30 ന് വിശുദ്ധ കുര്‍ബ്ബാന (തമിഴ്) – ഫാ. ജോസ്, വൈകിട്ട് നാലിന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. ജോസി കൊല്ലമാലില്‍, ആറിന് വിശുദ്ധ കുര്‍ബ്ബാന (തമിഴ്) – ഫാ. സൈമണ്‍, ഏഴിന് മധ്യസ്ഥപ്രാര്‍ത്ഥന (കുരിശടിയില്‍) തമിഴ് കണ്‍വന്‍ഷന്‍.

Advertisements

Hot Topics

Related Articles