ആലപ്പുഴയിൽ പൂച്ച മോഷണം: ഒന്നര ലക്ഷം രൂപ വിലയുള്ള പൂച്ചയെ മോഷ്ടിച്ച രണ്ടു പേർ പിടിയിൽ

ആലപ്പുഴ : ആലപ്പുഴയിൽ പൂച്ചകളെ മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. പേർഷ്യൻ ഇനത്തിൽപ്പെട്ട പൂച്ചകളെ മോഷ്​ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. 1,20,000 രൂപ വില വരുന്ന പൂച്ചകളെ മോഷ്ടിച്ച കേസിലാണ് രണ്ട് പേർ അറസ്റ്റിലായത്.

Advertisements

കുറവൻതോട് സ്വദേശി മുഹമ്മദ് മനാഫ്(20), വണ്ടാനം സ്വദേശി അമീൻ (22) എന്നിവരെ സൗത്ത്​ പൊലീസാണ്​ അറസ്​റ്റ്​ ചെയ്​തത്​. ആലപ്പുഴ പള്ളാത്തുരുത്തി വാർഡിൽ സലീമിന്റെ വീട്ടിൽ നിന്നും രണ്ടുപൂച്ചകളെയാണ്​ മോഷ്​ടിച്ചത്​.

Hot Topics

Related Articles