ദളിത്‌ യുവതിയെ ജോലിക്കായി വിളിച്ചു വരുത്തി മദ്യം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയില്‍ ദളിത്‌ യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ചതായി പരാതി. പാലക്കാട് സ്വദേശിയായ 19കാരിയാണ് പീഡനത്തിനിരയായത്.

Advertisements

ആലപ്പുഴ നഗരത്തിലാണ് സംഭവം. ലോഡ്ജിലെത്തിച്ച്‌ മദ്യം നല്‍കിയ ശേഷമായിരുന്നു പീഡനം. കോട്ടയം ഭരണങ്ങാനം സ്വദേശി സബിൻ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലിക്കായി വിളിച്ചു വരുത്തിയായിരുന്നു പീഡനമെന്ന് ഡിവൈഎസ് പി മധു ബാബു പറഞ്ഞു.

Hot Topics

Related Articles