എടത്വാ പള്ളിയിൽ ഇന്ന്

ആലപ്പുഴ :
എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനപള്ളിയില്‍ രാവിലെ 5.30 ന് സപ്രാ, മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. ജോബ് വാണിയപ്പുരയ്ക്കല്‍ തുരുത്തേല്‍, 7.30 ന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. തോമസ് ആശാംപറമ്പില്‍, 10 ന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. ചെറിയാന്‍ കക്കുഴി, വൈകിട്ട് നാലിന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. ജോണ്‍സണ്‍ മുണ്ടുവേലി, 5.30 ന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന – ഫാ. തോമസ് മുട്ടേല്‍. ഏഴിന് മധ്യസ്ഥപ്രാര്‍ത്ഥന (കുരിശടിയില്‍).

Hot Topics

Related Articles