പൂവൻതുരുത്ത് പുത്തൻപറമ്പിൽ വീട്ടിൽ ടി സി സാറാമ്മ

പൂവൻതുരുത്ത് പുത്തൻപറമ്പിൽ വീട്ടിൽ ടി സി സാറാമ്മ (82 ) നിര്യാതയായി. സംസ്കാരം ഇന്ന് ഡിസംബർ 26 വെള്ളിയാഴ്ച വൈകുന്നേരം 4:00 മണിക്ക് വീട്ടുവളപ്പിൽ. പൂവൻതുരുത്ത് തടത്തിൽപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ പി. കെ ജനാർദ്ദനൻ
സഹോദരങ്ങൾ: ഏലിയാമ്മ, പരേതരായ പൗലോസ്, ജോസഫ്.

Advertisements

Hot Topics

Related Articles