ആപ്പാഞ്ചിറ പൂഴിക്കോല്‍ പടിഞ്ഞാറേ കാലായില്‍ (കൊടുന്തലയില്‍) സുലേഖ ബീവി (80)നിര്യാതയായി.
ഖബറടക്കം ആപ്പാഞ്ചിറ ജമാഅത്ത് കബര്‍സ്ഥാനില്‍ നാളെ ജൂൺ 19 വെള്ളിയാഴ്ച രാവിലെ 11ന് നടക്കും. ഭർത്താവ് : പരേതനായ അബൂബക്കർ.
മക്കള്‍: ഹാരിസ് (സലാം),സോഫി.
മരുമക്കള്‍:ജസീല ,ഷംസുദ്ദീന്.
Advertisements


