പട്ടിക ജാതി-പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹന സമ്മാനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി, പിജി കഴിഞ്ഞ പട്ടിക ജാതി-പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹന സമ്മാനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജനുവരി 20 വരെ അപേക്ഷിക്കാം. മാര്‍ക്ക് ലിസ്റ്റ് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ബാങ്ക് പാസ്സ് ബുക്ക് എന്നിവ സഹിതം അക്ഷയ ഓണ്‍ലൈനായി ( ഇ- ഗ്രാന്റ്‌സ് വഴി ) രജിസ്റ്റര്‍ ചെയ്തു സര്‍ട്ടിഫിക്കറ്റ് കല്യാശ്ശേരി ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസില്‍ എത്തിക്കുക.

Advertisements

Hot Topics

Related Articles