തലയാഴം ‘ആരാധനാലയം ആശുപത്രിയുടെ 35-ാം മത് വാർഷിക ആഘോഷം’ നാളെ ; വൈക്കം വിജയലക്ഷ്മി “സംഗീത സന്ധ്യ” ഉദ്ഘാടനം ചെയ്യും

വൈക്കം: തലയാഴം ആരാധനാലയം ആശുപത്രിയുടെ മുപ്പത്തിയഞ്ചാത് വാർഷിക ദിനം നവംബർ ഒന്നാം തീയതി കൊണ്ടാടുന്നു. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ  സൗജന്യ ശിശു ചികിത്സാ ക്യാമ്പിൽ 

Advertisements

Dr. സാദിഖ് ലബ്ബ (MBBS, DCH), Dr. കെ. കെ. ജയപ്രകാശ് ( MBBS,DCH) എന്നിവർ പങ്കെടുക്കുന്നു. ഉച്ചയ്ക്ക് 2.30 മുതൽ 6 മണി വരെ  സൗജന്യ വയോജന ചികിത്സാ ക്യാമ്പും സംഗമവും. Dr.N.N. സുധാകരൻ 4 മണിക്ക് ശാന്തി പ്രഭാഷണം നടത്തുന്നു. വൈകിട്ട് 6.30 മുതൽ 9 മണി വരെ സംഗീത സന്ധ്യ. ഉദ്ഘാടനം വൈക്കം വിജയ ലക്ഷ്മി നിർവഹിക്കും. ഗാനഭൂഷണം പ്രശോഭനൻ, മഹേഷ്‌ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കുന്നു. 9 മണിക്ക് സമാപനം.

Hot Topics

Related Articles