സംസ്ഥാനത്ത് സ്വർണ്ണവില കൂടി: സ്വർണ്ണത്തിന് വർദ്ധിച്ചത് 20 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് 20 രൂപയാണ് ഇന്ന് വർദ്ധിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണത്തിന് പത്ത് രൂപ തന്നെ വർദ്ധിക്കുന്നത്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.
സ്വർണ്ണവില
അരുൺസ് മരിയ ഗോൾഡ്
പവന് – 43600
ഗ്രാമിന് – 5450

Hot Topics

Related Articles