മുൻ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് K.J ജോർജ്ജ് കിടങ്ങയിൽ (87) നിര്യാതനായി . സംസ്കാരം പിന്നിട് . എൻ ജി ഒ അസോസിയേഷൻ നേതാവ് എന്ന നിലയിൽ കരുത്തനും മികച്ച സംഘാടകനുമായിരുന്നു കെ.ജെ. ജോർജ് കിടങ്ങയിൽ അതിരമ്പുഴ. സ്നേഹ നിർഭരവും, അവസരോചിതവും ആയ നിർദ്ദേശങ്ങളോടെ ആയിരുന്നു അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ. ആയിരക്കണക്കിന് സഹപ്രവർത്തകർക്ക് ജോർജ് സാർ വഴികാട്ടിയായി. അതിരമ്പുഴ ഗ്രാമ പഞ്ചായത്തിൻറെ പ്രഗത്ഭനായ പ്രസിഡണ്ടായിരുന്നു.
Advertisements

