News Admin

73367 POSTS
0 COMMENTS

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ‘അല’ പ്രദർശിപ്പിച്ചു

തിരുവനന്തപുരം: 2024 ഡിസംബർ 20-ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന 29-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ 'അല' എന്ന ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. ആത്മസൂത്ര ഫിലിം അക്കാദമിയുടെ ഒക്ടോബർ...

സി.ഐ.ഐ ഇൻഡസ്ട്രി അക്കാഡമിയ പാർട്ണർഷിപ്പ് പുരസ്‌കാരം സ്വന്തമാക്കി ആക്സിയ ടെക്‌നോളജീസ്

തിരുവനന്തപുരം, 20-12-2024-: വാഹനഗതാഗത സോഫ്ട്‍വെയർ നിർമാണകമ്പനിയായ ആക്സിയ ടെക്‌നോളജീസിന് ഇക്കൊല്ലത്തെ സി.ഐ.ഐ ഇൻഡസ്ട്രി അക്കാഡമിയ പാർട്ണർഷിപ്പ് പുരസ്‌കാരം. ന്യൂഡൽഹിയിൽ നടന്ന സി.ഐ.ഐയുടെ വാർഷിക ഉച്ചകോടിയിൽ, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസങ്ങളുടെ പട്ടികയിലെ ഡയമണ്ട്...

അട്ടത്തോടിന് സമീപം ശബരിമല തീർത്ഥാടകരുടെ കാർ മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ കാർ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബാബു (68) ആണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന ശശി, അർജുനൻ എന്നിവർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അട്ടത്തോടിനും ചാലക്കയത്തിനും ഇടയിലാണ് അപകടം...

അംബേദ്കറെ അവഹേളിച്ചത്തിൽ കോട്ടയത്ത് യൂത്ത് ഫ്രണ്ട് എം പ്രതിഷേധം

കോട്ടയം:_ഭരണഘടന ശില്പി ബി ആര്‍ അംബേക്കറെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അപമാനിച്ചതിൽ യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ കോട്ടയത്തെ പ്രതിഷേധ മാർച്ചും യോഗവും നടത്തി.ബിജെപിയുടെ സവർണ്ണ ഫാസിസ്റ്റ് മുഖമാണ്അമിത് ഷായിലൂടെ...

ഷെരീഫ് വധശ്രമക്കേസ്; പിതാവിനെ ഏഴ് വർഷവും രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷവും തടവ് വിധിച്ച് കോടതി

ഇടുക്കി: ഇടുക്കി കുമളിയില്‍ അഞ്ച് വയസുകാരന്‍ ഷെഫീഖിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ശിക്ഷാവിധി. ഷെഫീഖ് വധശ്രമ കേസില്‍ ഒന്നാം പ്രതിയായ ഷെഫീഖിന്റെ പിതാവ് ഷെരീഫിന് 7 വർഷം തടവ് ശിക്ഷ വിധിച്ച്‌ കോടതി....

News Admin

73367 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.