News Admin

53153 POSTS
0 COMMENTS

വൈക്കം താലൂക്ക് ആശുപത്രിയിൽഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

കോട്ടയം:വൈക്കം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 3.25 കോടി രൂപ ചെലവഴിച്ചാണ് ഡയാലിസിസ് യൂണിറ്റിന്റെ നിർമാണം പൂർത്തിയാക്കിയത്. ആശുപത്രി വളപ്പിൽ ഉപയോഗശൂന്യമായി കിടന്ന ഇരുനില കെട്ടിടം...

എട്ടുമുറി കോളനി നിവാസികൾക്ക് വീട് ഇനി സ്വപ്‌നമല്ല; പശുത്തൊഴുത്തിൽ നിന്നും എട്ടുമുറി കോളനി നിവാസികൾ വീടുകളിലേയ്ക്ക്; വഴിയൊരുക്കുന്നത് ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്

ചങ്ങനാശേരി: കുറിച്ചി എട്ടുമുറി കോളനി നിവാസികൾക്ക് വീട് എന്നത് ഇനി സ്വപ്‌നമല്ല. പശുത്തൊഴുത്തായി കിടന്ന ഏഴു വീടുകളാണ് ഇനി പുതുമയുടെ കവചമണിയുന്നത്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽപ്പെടുത്തിയാണ് എട്ടുമുറി കോളനി നവീകരിക്കുന്നത്. ഇതോടെ കോളനിയുടെ...

കോവിഡ് മൃതദേഹം സംസ്കരിച്ച് എസ്എഫ്ഐ സ്റ്റുഡന്റ്സ് ബറ്റാലിയൻ

പുതുപ്പള്ളി :എസ്എഫ്ഐ പുതുപ്പള്ളി ഏരിയ കമ്മറ്റിയുടെ സ്റ്റുഡന്റ്സ് ബറ്റാലിയന്റെ നേതൃത്വത്തിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞ കൂരോപ്പട സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു.ഏരിയ സെക്രട്ടറി ബി ആഷിക് , ഏരിയ ജോയിന്റ് സെക്രട്ടറി രോഹിൻ രാജേഷ്,...

ചേർത്തലയിൽ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി: മരിച്ചത് പത്തനംതിട്ട റാന്നി സ്വദേശിനി; ദുരൂഹതയെന്നു സൂചന

ആലപ്പുഴ: ചേർത്തലയിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തലയിലെ സ്വകാര്യ ഫാർമസി കോളേജിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട റാന്നി സ്വദേശിനിയാണ്. കോളേജിലെ അഞ്ചാം വർഷ...

പള്ളിക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മന്ത്രി കെ.രാജൻ നവംബർ നാലിനു നിർവഹിക്കും

അടൂർ: പളളിക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടം റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ നവംബർ നാല് വ്യാഴാഴ്ച ഉദ്ഘാടനം നിർവഹിക്കും. പള്ളിക്കൽ വില്ലേജ് ഓഫീസ് അങ്കണത്തിൽ രാവിലെ 11ന് നടക്കുന്ന...

News Admin

53153 POSTS
0 COMMENTS
spot_img