News Admin

54332 POSTS
0 COMMENTS

വീട്ടമ്മയുടെ ഫോണ്‍ രേഖകള്‍ ചോര്‍ത്തി ഭര്‍ത്താവിന് കൈമാറി; ഡിവൈഎസ്പിക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

മലപ്പുറം: പൊന്നാനിയില്‍ വീട്ടമ്മയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന പരാതിയില്‍ ഡിവൈഎസ്പിക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. കോഴിക്കോട് ചേവായൂര്‍ കൂട്ടബലാത്സംഗക്കേസിലെ അന്വേഷണത്തിന്റെ മറവിലാണ് എസ്പി സൈബര്‍ സെല്ലിനെ തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയുടെ ഫോണ്‍...

കോട്ടയം പഴയിടത്ത് ആംബുലൻസ് ജീവനക്കാർ രക്ഷകരായെത്തി ; യുവതിക്ക് അയൽവാസിയുടെ പരിചരണത്തിൽ സുഖ പ്രസവം

കോട്ടയം:പ്രസവവേദനയെ തുടർന്ന് ആശുപത്രിയിൽ പോകാൻ അയൽവാസിയുടെ വീട്ടിൽ എത്തിയ യുവതി പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കോട്ടയം പഴയിടം രാജുവിന്റെ ഭാര്യ ബ്ലസി മാത്യു (34) ആണ്...

വൈക്കം-തവണക്കടവ് ജങ്കാർ സർവ്വീസ് പുനരാരംഭിച്ചു

വൈക്കം :വൈക്കം-തവണക്കടവ് ജങ്കാർ സർവ്വീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ വൈക്കത്ത് നിന്നും നഗരസഭ അധ്യക്ഷ രേണുക രതീഷും ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സുധീഷ്കുമാറും ചേർന്ന് ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഒരു ദിവസം 32...

കോട്ടയം നഗരസഭ ഭരണം എന്തു വിധേനയും പിടിക്കാനുറച്ച് ഇടതു മുന്നണി; ചർച്ചകൾ സജീവം; യു.ഡി.എഫിലെ ഒരു അംഗത്തെ കേന്ദ്രീകരിച്ച് ചർച്ചകൾ; അഡ്വ.ഷീജ അനിൽ ചെയർപേഴ്‌സൺ സ്ഥാനാർത്ഥിയായേക്കും

കോട്ടയം: നഗരസഭയിലെ ഭരണം ഏതുവിധേനയും പിടിക്കാനുറച്ച് ഇടതു മുന്നണി. ഭരണം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി യു.ഡി.എഫിലെ ഒരു അംഗവുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ യു.ഡി.എഫിനെ പിൻതുണച്ച ഒരു അംഗം ഇക്കുറി വിട്ടു നിൽക്കുകയോ,...

പത്തനംതിട്ട വിളക്കുപാറയില്‍ വനം വകുപ്പിന്റെ കെണിയില്‍ പുലി അകപ്പെട്ടു; മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം കാട്ടിലേക്ക് തുറന്ന് വിടും; വീഡിയോ കാണാം

പത്തനംതിട്ട: വിളക്കുപാറയില്‍ വനം വകുപ്പിന്റെ കെണിയില്‍ പുലി അകപ്പെട്ടു. ഇന്ന് പുലര്‍ച്ചെയോടെയാണ് ആങ്ങമൂഴി വിളക്ക് പാറക്ക് സമീപം അളിയന്‍ മുക്കില്‍ ആണ് പുലി കെണിയില്‍ വീണത്. റാന്നി വനം ഡിവിഷനില്‍ ഉള്‍പ്പെട്ട സ്ഥലമാണ്...

News Admin

54332 POSTS
0 COMMENTS
spot_img