News Admin

68510 POSTS
0 COMMENTS

‘കോടതിക്ക് ബ്രിട്ടീഷ് പ്രേതം’ സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ ഇതെന്താ വെള്ളരിക്കാ പട്ടണമോ?; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ലെന്ന ഹൈക്കോടതി പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.വി ജയരാജന്‍

കണ്ണൂര്‍: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ലെന്ന ഹൈക്കോടതി പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍. കോടതിക്ക് ബ്രിട്ടീഷ് പ്രേതം ബാധിച്ചിരിക്കുന്നു. സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ ഇതെന്താ...

വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയേയും കുടുംബത്തേയും തീ കൊളുത്തിക്കൊല്ലാനുള്ള ശ്രമത്തിനിടെ പ്രതിശ്രുത വരന്‍ പൊള്ളലേറ്റു മരിച്ചു; അക്രമണത്തില്‍ പെണ്‍കുട്ടിക്കും സഹോദരനും പരിക്ക്

കോഴിക്കോട്: വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയേയും കുടുംബത്തേയും തീ കൊളുത്തിക്കൊല്ലാനുള്ള ശ്രമത്തിനിടെ പ്രതിശ്രുത വരന്‍ പൊള്ളലേറ്റു മരിച്ചു. വളയം സ്വദേശിയും നാല്‍പത്തിയൊന്ന് വയസുകാരനുമായ രത്‌നേഷ് ആണ് മരിച്ചത്. കോഴിക്കോട് വളയത്ത് ഇന്ന് പുലര്‍ച്ചെ രണ്ട്...

ഇന്ധന വില ഇന്നും വർധിച്ചു : വില വർദ്ധിക്കുന്നത് ഏഴാം തവണ

ന്യൂഡൽഹി : രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില വർധിച്ചു. മാർച്ച് 21 ന് തുടങ്ങി ഇത് ഏഴാം തവണയാണ് വില വർധിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ആറ് ദിവസവും വില ക്രമമായി...

പാത്താമുട്ടം നെടുംകുന്നം ടൗൺ ഐപിസി ചർച്ച് സഭാ ശുശ്രൂഷകൻ പാത്താമുട്ടം പൊടിമറ്റത്തിൽ പാസ്റ്റർ പി എം മാത്യു

പാത്താമുട്ടം: നെടുംകുന്നം ടൗൺ ഐപിസി ചർച്ച് സഭാ ശുശ്രൂഷകൻ പാത്താമുട്ടം പൊടിമറ്റത്തിൽ പാസ്റ്റർ പി എം മാത്യു (അച്ചൻകുഞ്ഞ് 64) നിര്യാതനായി. സംസ്കാരം ബുധനാഴ്ച 11.30ന് വാകത്താനം പഞ്ചായത്ത് ഓഡിറ്റോറിയത്തിലെ ശുശ്രൂഷകൾക്കു ശേഷം...

തിരുവല്ല ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ മാർച്ച് 29 ചൊവ്വാഴ്ചത്തെ ചടങ്ങുകൾ

തിരുവല്ല : തിരുവല്ല ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ മാർച്ച് 29 ചൊവ്വാഴ്ച രണ്ടാം ഉത്സവം നടക്കും.രണ്ടാം ഉത്സവ ദിവസമായ മാർച്ച് 29 (1197 ചൊവ്വാഴ്ചവെളുപ്പിന് 5.00 ന്പള്ളിയുണർത്തൽ, ഹരിനാമകീർത്തനം6.00 ന്ഗണപതിഹോമം6.30 ന്ഉഷ പൂജ7.00...

News Admin

68510 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.