News Admin

68337 POSTS
0 COMMENTS

നാട്ടകം പള്ളം വരമ്പിനകം പാടശേഖരത്ത് വൻതീപിടിത്തം : തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുന്നു : കോട്ടയത്തുനിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന എത്തി

കോട്ടയം : നാട്ടകം പള്ളം വരമ്പിനകം പാടശേഖരത്ത് തീപിടുത്തം. പാടശേഖരത്തിലെ പുല്ലുകൾക്കാണ് തീ പടർന്നുപിടിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് പാടശേഖരത്തിലെ പുല്ലിന് തീ പടർന്ന് പിടിച്ചത്. ജനവാസ മേഖല ആയതിനാൽ നാട്ടുകാർ ആശങ്കയിലായി....

പൊലീസിന്റെ കണ്ണ് വെട്ടിച്ച് കല്ലിട്ട് യൂത്ത് കോണ്‍ഗ്രസ്; വ്യത്യസ്ത പ്രതിഷേധത്തില്‍ അമ്പരന്ന് പൊലീസ്; പ്രതിഷേധക്കാര്‍ കളക്ട്രേറ്റിലേക്ക് കടന്ന സുരക്ഷാ വീഴ്ചയില്‍ അന്വേഷണം ഉണ്ടായേക്കും; വീഡിയോ കാണാം

കോട്ടയം കളക്ട്രേറ്റില്‍ നിന്നുംജാഗ്രതന്യൂസ് ലൈവ്പ്രത്യേകലേഖകന്‍ കോട്ടയം: കെ റെയില്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി കളക്ട്രേറ്റ് വളപ്പില്‍ പ്രതിഷേധ സര്‍വ്വേക്കല്ല് സ്ഥാപിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസിന്റെ സമരം 'വിജയിപ്പിച്ചത്' പൊലീസിന്റെ അതിബുദ്ധി. കളക്ട്രേറ്റിന് മീറ്ററുകള്‍ക്ക് മുന്നില്‍ ബാരിക്കേഡ്...

യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ സര്‍വ്വേക്കല്‍ മാര്‍ച്ചില്‍ സംഘര്‍ഷം; കളക്ട്രേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം; കോട്ടയം നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്

കോട്ടയം കളക്ട്രേറ്റിന് മുന്നില്‍ നിന്നുംജാഗ്രതാന്യൂസ് ലൈവ്പ്രത്യേക ലേഖകന്‍ കോട്ടയം: കെ റെയില്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി കോട്ടയം കളക്ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സര്‍വ്വേക്കല്‍ സ്ഥാപിക്കല്‍ സമരത്തില്‍ സംഘര്‍ഷം. തിരുനക്കരയില്‍ നിന്ന് ആരംഭിച്ച...

ഇന്ധനവിതരണം തടസപ്പെടില്ല; ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു

കൊച്ചി: ബിപിസിഎല്‍, എച്ചിപിസിഎല്‍ കമ്പനികളിലെ ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു. ലോറി ഉടമകള്‍ക്കെതിരെ ജിഎസ്ടി അധികൃതരില്‍ നിന്നും നടപടി ഉണ്ടാവില്ലെന്ന് ജില്ലാ കളക്ടര്‍ ഉറപ്പുനല്‍കിയതോടെയാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിചത്.എറണാകുളത്തെ ബിപിസിഎല്‍, എച്ചിപിസിഎല്‍ എന്നീ...

കെ റെയില്‍ സമരത്തിന് പിന്നില്‍ തെക്കും വടക്കുമില്ലാത്ത വിവരദോഷികള്‍; പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ആദ്യം കയറുക കോണ്‍ഗ്രസ് നേതാക്കള്‍; വിവാദ പ്രസ്താവനയുമായി ഇ.പി ജയരാജന്‍

കണ്ണൂര്‍: കെ റെയിലിനെതിരായ സമരത്തില്‍ ജനങ്ങളില്ലെന്നും സമരത്തിന് പിന്നില്‍ തെക്കും വടക്കുമില്ലാത്ത വിവര ദോഷികളാണുള്ളതെന്നും സിപിഎം നേതാവ് ഇ.പി.ജയരാജന്‍. കെ റെയില്‍ വന്നാല്‍ അതില്‍ ആദ്യം കയറുക കോണ്‍ഗ്രസ് നേതാക്കളായിരിക്കുമെന്നും കോണ്‍ഗ്രസുകാര്‍ വരാത്ത...

News Admin

68337 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.